തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ തുറന്നു

എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട്‌  എൽഡിഎഫ് 30 –-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. അമ്പാടി അധ്യക്ഷനായി. പി അപ്പുക്കുട്ടൻ, വി വി രമേശൻ, കെ സി പീറ്റർ, വി സുകുമാരൻ, എ ശബരീശൻ, എൻ വി ബാലൻ, സ്ഥാനാർഥി കെ വി സുഹാസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News