ബേക്കൽ ബീച്ച് ഫെസ്റ്റ് കളറാകും



  പള്ളിക്കര ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 22 മുതൽ 31 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. വിവിധ മേഖലയിലുള്ളവരുടെ സാന്നിധ്യം ഫെസ്റ്റിനെ ആകർഷകമാക്കും.  പുതുവർഷരാവും ഒരുക്കും.  ബിആർഡിസി ഓഫീസിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ  അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ചീഫ് കോർഡിനേറ്റർ  പി ഷിജിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News