എൻജിഒ യൂണിയൻ സെമിനാർ

സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി കേരളാ എൻജിഒ യൂണിയൻ ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട്ട്‌ നടത്തിയ വനിതാസെമിനാർ 
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു.


കാസർകോട്‌ എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയർത്തി വനിതാസെമിനാർ നടത്തി.  മുൻ മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു.  യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എൽ മായ വിഷയം അവയതരിപ്പിച്ചീ.  വി ജഗദീഷ് അധക്ഷനായി.  കെ പി ഗംഗാധരൻ,  വി ശോഭ, എ വി റീന, ടി വി ഹേമലത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News