കെട്ടിടലേലം അലങ്കോലമാക്കി

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ വിപണന കേന്ദ്ര കെട്ടിടമുറി ലേലം വ്യാപാരികൾ തടഞ്ഞപ്പോൾ


തൃക്കരിപ്പൂർ തൃക്കരിപ്പൂർ മൃഗാശുപത്രി പരിസരത്തെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ  വനിതാ വിപണന കേന്ദ്ര കെട്ടിടമുറി ലേലം വ്യാപാരികൾ  അലങ്കോലപ്പെടുത്തി. കെട്ടിടത്തിൽ മൂന്ന് മുറികളാണുള്ളത്.  മുറി ലേലം ചെയ്യുന്ന പത്ര പരസ്യം കണ്ട്‌  രണ്ടുപേർ അപേക്ഷ നൽകിയിരുന്നു. വ്യാഴാഴ്‌ച ലേലം വിളിക്കാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് നിശ്ചയിച്ച വാടക കൂടുതലാണന്നും പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ ലേലം വിളി തടഞ്ഞത്.  Read on deshabhimani.com

Related News