തൃക്കരിപ്പൂർ മണ്ഡലത്തിലെ 
3 പാലങ്ങളുടെ ഉദ്‌ഘാടനം നാളെ



ചെറുവത്തൂർ തൃക്കരിപ്പൂർ മണ്ഡലത്തിലെ മൂന്ന്‌ റോഡുപാലങ്ങളുടെ ഉദ്‌ഘാടനം 16ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കും. പകൽ 3.30ന്‌ ആറിൽകടവ്‌ പാലം അനുബന്ധ റോഡ്‌ എന്നിവ ആറിൽ കടവിൽ മന്ത്രി ഉദ്‌ഘാടനം ചെയ്യും. പൊതുയോഗവും നടക്കും. 4.30ന്‌ വെങ്ങാട്ട്‌ മയിച്ച പാലം, വഞ്ഞങ്ങമാട്‌ പാലം എന്നിവ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ പാലത്തേരയിൽ പൊതുയോഗം . Read on deshabhimani.com

Related News