എഡ്വിന് വേണം കൈത്താങ്ങ്



ചിറ്റാരിക്കാൽ അപൂർവ രോഗം ബാധിച്ച് ചികിത്സയിലായ പിഞ്ചുകുഞ്ഞിന്‌ വേണം നാടിന്റെ കരുതൽ. ഈസ്റ്റ് എളേരി നല്ലോംപുഴയിലെ കാഞ്ഞിരത്തിങ്കൽ ബിബിന്റെയും സിമിയുടെയും രണ്ട് വയസ് പ്രായമുള്ള എഡ്വിൻ ബിബിനാണ്‌ അപൂർവ രോഗം ബാധിച്ച്‌  കോഴിക്കോട് മിംസ് ആശുപത്രിയി ചികിത്സയിലുള്ളത്.  മജ്ജ മാറ്റിവക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. അച്ചൻ ബിബിന്റെ മജ്ജയാണ്  മാറ്റിവക്കുന്നത്. നാൽപത്‌  ലക്ഷത്തിലധികം രൂപ ആവശ്യമാണ്. കൂലിതൊഴിലാളിയായ ബിബിനും കുടുംബവും വാടക വീട്ടിലാണ് താമസം. ചികിത്സക്കായി നാട്ടുകാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ചെയർപേഴ്സണായും ടോമി പ്ലാച്ചേരി ജനറൽ കൺവീനറായും  കമ്മിറ്റി രൂപീകരിച്ചു. ചിറ്റാരിക്കാൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 20770100061518. ഐഎഫ്എസ്സി കോഡ്: FDRL0002077. ഗൂഗിൾ പേ നമ്പർ: 9747649027.   Read on deshabhimani.com

Related News