ബാലസംഘം ജില്ലാ സമ്മേളനം സംഘാടകസമിതി ഓഫീസ് തുറന്നു

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട് കാഞ്ഞങ്ങാട്  23,24 തീയതികളിൽ  നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപം അനശ്വര കോംപ്ലക്സിൽ  പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ സെക്രട്ടറി ഋഷിത സി പവിത്രൻ അധ്യക്ഷയായി.  കൊട്ടറ വാസുദേവ്, സംഘാടക സമിതി ചെയർമാൻ കെ രാജ്മോഹൻ എന്നിവർ സംസാരിച്ചു.  പി കെ നിശാന്ത് സ്വാ​ഗതം പറഞ്ഞു.    Read on deshabhimani.com

Related News