ആർഎസ്‌എസ്‌ അരുംകൊലയിൽ പ്രതിഷേധം

പത്തനംതിട്ട പെരിങ്ങരയിൽ ലോക്കൽ സെക്രട്ടറി സന്ദീപ്‌ കുമാറിനെ ആർഎസ്എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ 
സിപിഐ എം നീലേശ്വരത്ത് നടത്തിയ പ്രകടനം


കാസർകോട്‌ പത്തനംതിട്ട പെരിങ്ങരയിൽ ലോക്കൽ സെക്രട്ടറി  സന്ദീപ്‌ കുമാറിനെ ആർഎസ്എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ജില്ലയിലെങ്ങും സിപിഐ എം പ്രകടനം നടത്തി. നീലേശ്വരത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്‌തു. കെ വി ദാമോദരൻ അധ്യക്ഷനായി. ടി വി ശാന്ത, പി പി മുഹമ്മദ് റാഫി, കെ പി രവീന്ദ്രൻ, എ വി സുരേന്ദ്രൻ, പി കെ രതീഷ്, പി മനോഹരൻ, ടി ജി ഗംഗാധരൻ, ടി വി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. എം രാജൻ സ്വാഗതം പറഞ്ഞു. എരിക്കുളത്ത് കെ എം ഷാജി, എൻ കെ കൃഷ്ണൻ, എം വി കൃഷ്ണൻ, എ ദാമോദരൻ, എ അഭിജിത്ത്, കാഞ്ഞിരപ്പൊയിലിൽ എ വി ബാലകൃഷ്ണൻ, പി ആർ ബാലകൃഷ്ണൻ, പി മുകേഷ്, ചാളക്കടവിൽ കെ സുജാത, ബി ബാലൻ, കെ വി ചന്ദ്രൻ, വി ശ്രീധരൻ, പരപ്പയിൽ എ ആർ രാജു, വിനോദ് പന്നിത്തടം, ടി പി തങ്കച്ചൻ, കാലിച്ചാമരത്ത് ടി പി ശാന്ത, വരയിൽ രാജൻ, എം വി രതീഷ്, പി ശാർങ്ങി എന്നിവർ സംസാരിച്ചു. പൂത്തക്കാലിൽ മടത്തിനാട്ട് രാജൻ, ഒ കുഞ്ഞികൃഷ്ണൻ, കെ നാരായണൻ, കെ വി പ്രമോദ് എന്നിവർ സംസാരിച്ചു. ബങ്കളത്ത് വി പ്രകാശൻ, കെ പ്രഭാകരൻ, പ്രൊഫ. വി കുട്ട്യൻ, പി നാരായണൻ, എം വി ദീപേഷ് എന്നിവർ സംസാരിച്ചു. കൊല്ലംപാറയിൽ കെ ലക്ഷമണൻ, വി സുധാകരൻ, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.   കുറ്റിക്കോലിൽ ജില്ലാ കമ്മറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. സി ബാലൻ അധ്യക്ഷനായി. പി ഗോപിനാഥൻ സ്വാഗതം പറഞ്ഞു. നാട്ടക്കല്ലിൽ എം സി രാധാകൃഷ്ണൻ, കെ വി സജി, കെ എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ബോവിക്കാനത്ത്‌ ജില്ലാകമ്മിറ്റിയംഗം സിജിമാത്യു ഉദ്‌ഘാടനം ചെയ്തു. ബി കെ നാരായണൻ അധ്യക്ഷനായി. പി ബാലകൃഷ്ണൻ, പി രവീന്ദ്രൻ, കെ ജയൻ, ബി എം പ്രദീപ്, ഇ മോഹനൻ, കെ ദാമോദരൻ എന്നിവർ സംസാരിച്ചു. എം മാധവൻ സ്വാഗതം പറഞ്ഞു. കാലിക്കടവിൽ ഇ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, എം വി ചന്ദ്രൻ, കെ വി ജനാർദനൻ, എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. മാണിയാട്ട് എം വി കോമൻ നമ്പ്യാർ, കെ മോഹനൻ, ടി വി ബാലൻ, സി നാരായണൻ, പി ചെറിയോൻ എന്നിവർ സംസാരിച്ചു.     കമ്പല്ലൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാർദനൻ, നർക്കിലക്കാട് ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, കയനി ജനാർദനൻ, കെ ഒ അനിൽകുമാർ, ബളാലിൽ കെ സി സാബു, സി ദാമോദരൻ, വി അജിത്ത്, വെള്ളരിക്കുണ്ടിൽ സണ്ണി മങ്കയം, എം മനീഷ്, മാലോത്ത് കെ ഡി മോഹനൻ, കെ ദിനേശൻ, എടത്തോട് ടി മോഹനൻ, എ മധു എന്നിവർ സംസാരിച്ചു. പാലക്കുന്നിൽ ജില്ലാ കമ്മിറ്റിയംഗം കെ മണികണ്‌ഠൻ ഉദ്‌ഘാടനം ചെയ്‌തു.  പി മണിമോഹൻ അധ്യക്ഷനായി.  ടി നരായണൻ, കുന്നൂച്ചി കുഞ്ഞിരാമൻ, വി ആർ ഗംഗാധരൻ എന്നിവർ സംസാരിച്ചു. മധു മുതിയക്കാൽ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്‌ ജില്ലാകമ്മറ്റിയംഗം വി വി രമേശൻ ഉദ്‌ഘാടനം ചെയ്‌തു. ഡി വി അമ്പാടി അധ്യക്ഷനായി. എം പൊക്ലൻ, പി അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. കെ രാജ്‌മോഹനൻ സ്വഗാതം പറഞ്ഞു. ചെറുവത്തൂരിൽ കെ സുധാകരൻ, കെ കണ്ണൻ, കെ രാജു, പി സി സുബൈദ എന്നിവർ സംസാരിച്ചു. കാസർകോട്‌ ടി എം എ കരീം അധ്യക്ഷനായി. ടി കെ രാജൻ സംസാരിച്ചു. കെ എ മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. ഹൊസങ്കടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. കമലാക്ഷ കനില അധ്യക്ഷനായി. കരുണാകര ഷെട്ടി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News