ബാലസംഘം ജില്ലാ സമ്മേളനം: ലോ​ഗോ പ്രകാശനം ചെയ്തു



കാഞ്ഞങ്ങാട് ബാലസംഘം ജില്ലാ സമ്മേളനം ജൂലൈ 23,24 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്നതിന് മുന്നോടിയായി സമ്മേളനത്തിന്റെ ലോഗോ മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ഋഷിത സി പവിത്രൻ, പ്രസിഡന്റ്‌ വിഖ്യാത് റായ്, കൺവീനർ പി കെ നിഷാന്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ എം ബാലകൃഷ്ണൻ, യതീഷ് വാരിക്കാട്ട്, ഏരിയാ സെക്രട്ടറി അനുരാഗ്, എം രാഘവൻ ലത ബല്ല എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News