അവകാശ 
ദിനാചരണം

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി കണ്ണൂരിലെ റീജണൽ ഓഫിസിനു മുന്നിൽ നടത്തിയ അവകാശ ദിനാചരണം 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ കേരള ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ബെഫി) അവകാശ ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സി പി സൗന്ദർ രാജ്‌ അധ്യക്ഷനായി.  പി രാജേഷ്,   ടി ആർ രാജൻ, എൻ ടി സാജു എന്നിവർ സംസാരിച്ചു. സി എൻ മോഹനൻ സ്വാഗതം പറഞ്ഞു. സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, സഹകരണ ബാങ്കുകൾക്ക്‌ മൂലധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌   ദിനാചരണം. Read on deshabhimani.com

Related News