53 വാര്‍ഡുകള്‍കൂടി കണ്ടെയ്‌ന്‍മെന്റ് സോണില്‍



കണ്ണൂർ ജില്ലയിൽ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത 53 തദ്ദേശവാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി. ഇവയിൽ സമ്പർക്കംവഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 5, ആന്തൂർ നഗരസഭ 24, ചെറുപുഴ 6, 19, ചെറുതാഴം 15, ചൊക്ലി 1, 13, ഇരിട്ടി നഗരസഭ 31, കടമ്പൂർ 4, കടന്നപ്പള്ളി–- പാണപ്പുഴ 8, കണിച്ചാർ 4, കരിവെള്ളൂർ–- പെരളം 2, 13, കോളയാട്  9, 10, കൂടാളി 7, 15, കൊട്ടിയൂർ 3, 13, കുഞ്ഞിമംഗലം 14, കൂത്തുപറമ്പ് നഗരസഭ 15, കുറ്റയാട്ടൂർ 3, മാങ്ങാട്ടിടം 1, 4, 11, മയ്യിൽ 8, മുണ്ടേരി 8, 14, മുഴക്കുന്ന് 9, നാറാത്ത് 12, ന്യൂമാഹി 8, പടിയൂർ–- കല്യാട് 7, 12, പാനൂർ നഗരസഭ 12, പാപ്പിനിശേരി 7, പരിയാരം 2, പാട്യം 12, പയ്യാവൂർ 1, 3, പെരളശേരി 7, 12, 14, പേരാവൂർ 9, പെരിങ്ങോം–- വയക്കര 7, പിണറായി 10, രാമന്തളി 10, തലശേരി നഗരസഭ 11, 16, ഉളിക്കൽ 19, ചെറുപുഴ 18, ചിറ്റാരിപ്പറമ്പ്‌ 12 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും. Read on deshabhimani.com

Related News