ഏരിയാ സംഘാടക സമിതി രൂപീകരണം ഇന്ന്‌ തുടങ്ങും



കണ്ണൂർ  കണ്ണൂരിൽ ഏപ്രിൽ ആറ്‌ മുതൽ 10വരെ നടക്കുന്ന സിപിഐ എം  23ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗം ചൊവ്വാഴ്‌ച തുടങ്ങും.വൈകിട്ട്‌ നാലിനാണ്‌  യോഗങ്ങൾ ആരംഭിക്കുക.  ചൊവ്വാഴ്‌ച   പയ്യന്നൂർ–- ഉദ്‌ഘാടനം: എം വി ഗോവിന്ദൻ,  ആലക്കോട്–- എം വി ജയരാജൻ,  തളിപ്പറമ്പ്–- പി കെ ശ്രീമതി ,  തലശേരി–- ടി പി രാമകൃഷ്ണൻ, കൂത്തുപറമ്പ്–- ഇ പി ജയരാജൻ.    ബുധനാഴ്‌ച പെരിങ്ങോം–- ഇ പി ജയരാജൻ,  മാടായി–- എം വി ഗോവിന്ദൻ,  എടക്കാട്–-  പി ജയരാജൻ, പിണറായി–- പി കെ ശ്രീമതി, ഇരിട്ടി–- എം വി ജയരാജൻ,  പേരാവൂർ–- മന്ത്രി  സജി ചെറിയാൻ.      20ന്‌ പാപ്പിനിശേരി–- എം വി ജയരാജൻ, മയ്യിൽ–- ഇ പി ജയരാജൻ, അഞ്ചരക്കണ്ടി–- കെ കെ ശൈലജ, പാനൂർ–- പി കെ ശ്രീമതി,  മട്ടന്നൂർ–- എം വി ഗോവിന്ദൻ, ശ്രീകണ്ഠപുരം–-  മന്ത്രി വി എൻ വാസവൻ.   Read on deshabhimani.com

Related News