കർഷകസംഘം ഏരിയാ 
സമ്മേളനങ്ങൾ ആരംഭിച്ചു



കണ്ണൂർ ജില്ലയിൽ കർഷകസംഘം ഏരിയാ സമ്മേളനങ്ങൾക്ക്‌ തുടക്കമായി.  പയ്യന്നൂർ, പാനൂർ, പേരാവൂർ ഏരിയാ സമ്മേളനങ്ങളാണ്‌ ശനിയാഴ്‌ച ആരംഭിച്ചത്‌. പയ്യന്നൂർ ഏരിയാസമ്മേളനം  ജില്ലാസെക്രട്ടറി  എം പ്രകാശനും  പേരാവൂർ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ടി എം ജോഷിയും പാനൂർ ഏരിയാ സമ്മേളനം  സംസ്ഥാന കമ്മിറ്റിയംഗം പി ഗോവിന്ദനും ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News