ഉലകംചുറ്റും ബെല്‍ജിയം ദന്പതികൾ മൂന്നാറിൽ

ലോറന്‍സോയും മറിയവും മൂന്നാറിലെത്തിയപ്പോൾ


മൂന്നാർ   കാരവാനിൽ ലോകം ചുറ്റുന്ന ബൽജിയത്തുനിന്നുള്ള ദമ്പതികൾ മൂന്നാറിലെത്തി.  ലോറൻസോയും ഭാര്യ മറിയവും മൂന്നാറിന്റെ മനോഹാരിത ആവോളം ആസ്വദിക്കുകയാണ്.    ഒന്നരവർഷം മുമ്പാണ് ഇവർ ബൽജിയത്തുനിന്ന്  കാരവനില്‍ പുറപ്പെട്ടത്. പാചകവും ഉറക്കവുമെല്ലാം കാരവാനിൽ തന്നെ. സ്വിറ്റ്സർലാന്‍ഡ്, ഇറാൻ, തുർക്കി, വത്തിക്കാൻ തുടങ്ങി 12ഓളം രാജ്യങ്ങൾ സന്ദർശിച്ചശേഷമാണ് ഇന്ത്യയിലെത്തിയത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ചുറ്റുക്കറങ്ങിയശേഷം കേരളത്തിലെത്തി.       വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചശേഷം  ഫെബ്രുവരി 19ന് ബൽജിയത്തേക്ക് തിരിച്ചുപോകും.       Read on deshabhimani.com

Related News