41 പേർക്ക് കോവിഡ്; രോഗമുക്തർ 206
തൊടുപുഴ ജില്ലയില്‍ 41 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. നാലുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 206 പേർ രോഗമുക്തി നേടി. വാത്തിക്കുടിയിൽ എട്ടുപേർക്കും അടിമാലിയിൽ ആറുപേർക്കും രോഗം ബാധിച്ചു. Read on deshabhimani.com