1441 പേര്‍ക്കുകൂടി കോവിഡ്‌



കട്ടപ്പന ജില്ലയിൽ 1441 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 41.72 ശതമാനമാണ്‌ രോഗസ്ഥരീകരണ നിരക്ക്‌. 369 പേർക്ക് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത 13 കേസും സ്ഥിരീകരിച്ചു.  തൊടുപുഴ നഗരസഭയിലാണ്‌ ഏറ്റവും കൂടുതൽ രോഗികൾ– 205 പേർ. കട്ടപ്പന നഗരസഭ–- 97, നെടുങ്കണ്ടം–- 80, അടിമാലി– 61, കുമളി– 51, മണക്കാട്–- 42, കുമാരമംഗലം–- 39, അറക്കുളം, കരിമണ്ണൂർ -വാഴത്തോപ്പ്- 34 വീതം. വണ്ണപ്പുറം– 33, കാഞ്ചിയാർ–-- 32, ഇടവെട്ടി, വണ്ടൻമേട് 30 വീതം, കഞ്ഞിക്കുഴി, വാത്തിക്കുടി, കരുണാപുരം 29 വീതം, പുറപ്പുഴ– 28, പള്ളിവാസൽ–- 26, ചക്കുപള്ളം– 25, കരിങ്കുന്നം, രാജാക്കാട്, കുടയത്തൂർ, പാമ്പാടുംപാറ, ഉടുമ്പന്നൂർ -24 വീതം, കൊന്നത്തടി, മറയൂർ 23 വീതം, ദേവികുളം, വണ്ടിപ്പെരിയാർ, വെള്ളിയാമറ്റം 21 വീതം, കാമാക്ഷി– 20, ഇരട്ടയാർ, കോടിക്കുളം 19 വീതം, മൂന്നാർ, ഉടുമ്പൻചോല 18 വീതം, മരിയാപുരം, വെള്ളത്തൂവൽ 16 വീതം, ആലക്കോട്, രാജകുമാരി -13 വീതം, ചിന്നക്കനാൽ, കൊക്കയാർ -12 വീതം, അയ്യപ്പൻകോവിൽ, മുട്ടം -11 വീതം, ബൈസൺവാലി–- ഒമ്പത്‌, മാങ്കുളം, പീരുമേട്, പെരുവന്താനം ഏഴ്‌ വീതം, സേനാപതി–- ആറ്‌, കാന്തല്ലൂർ, ശാന്തൻപാറ എന്നിവിടങ്ങളിൽ നാല്‌ വീതവും ഏലപ്പാറ, ഉപ്പുതറ എന്നിവിടങ്ങളിൽ ഓരോരുത്തർക്ക്‌ വീതവും രോഗം ബാധിച്ചു.   Read on deshabhimani.com

Related News