ജില്ലയില്‍ എസ്എഫ്ഐ ആധിപത്യം
ഇടുക്കി എംജി സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ദിവസം പിന്നിട്ടപ്പോള്‍ ജില്ലയിലെ 26ല്‍ 15 കോളേജുകളിലും എസ്എഫ്ഐ വിജയം ഉറപ്പിച്ചു. ഇതില്‍ ഒമ്പത് കോളേജുകളിലെ മുഴുവന്‍ സീറ്റുകളും എസ്എഫ്ഐയ്ക്കാണ്. കട്ടപ്പന ഗവ. കോളേജ്, നെടുങ്കണ്ടം എംഇഎസ് കോളേജ്, രാജകുമാരി എന്‍എസ്എസ് കോളേജ്, നെടുങ്കണ്ടം ജവാഹര്‍ലാല്‍ നെഹ്റു കോളേജ്, കുട്ടിക്കാനം ഐഎച്ച്ആര്‍ഡി കോളേജ്, പാമ്പനാര്‍ എസ്എന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പീരുമേട് ശ്രീനാരായണ ട്രസ്റ്റ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, രാജാക്കാട് എസ്എസ്എം കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐയുടെ സമ്പൂര്‍ണ ആധിപത്യം. തൊടുപുഴ ന്യൂമാന്‍ കോളേജ്, തൊടുപുഴ അല്‍ അസ്ഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ് കോളേജ്, രാജമുടി മാര്‍സ്ലീവാ കോളേജ്, നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കോളേജ്, മൂന്നാര്‍ ഗവ. കോളേജ് എന്നിവിടങ്ങളിലും എസ്എഫ്ഐ യൂണിയന് ഉറപ്പിച്ചു. Read on deshabhimani.com