843 പേര്‍ക്ക് കോവിഡ്



തൊടുപുഴ ജില്ലയിൽ 843 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.50 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 1146 പേർ കോവിഡ് രോഗമുക്തി നേടി. വണ്ണപ്പുറത്ത്‌ 60 പേർക്കും കൊന്നത്തടിയിൽ 56 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. മണക്കാട്, തൊടുപുഴ 46 വീതം, അടിമാലി– 38, കരിമണ്ണൂർ, കൊക്കയാർ 36 വീതം, വെള്ളിയാമറ്റം–- 35, കുമാരമംഗലം–- 33, ഉടുമ്പന്നൂർ–- 32, കാഞ്ചിയാർ–- 31, അറക്കുളം–- 26, വാത്തിക്കുടി–- 22, കുമളി, നെടുങ്കണ്ടം 21 വീതം, വണ്ടൻമേട്–- 20, കട്ടപ്പന–- 17, അയ്യപ്പൻകോവിൽ–- 16, ചക്കുപള്ളം, ഉപ്പുതറ, വണ്ടിപ്പെരിയാർ 15 വീതം, മറയൂർ– 14, ആലക്കോട്, ഇടവെട്ടി, കുടയത്തൂർ, പെരുവന്താനം 13 വീതം, പാമ്പാടുംപാറ– 11, കഞ്ഞിക്കുഴി, കരിങ്കുന്നം, മുട്ടം, പുറപ്പുഴ എന്നിവിടങ്ങളിൽ 10 പേർക്ക്‌ വീതവും കോവിഡ്‌ സ്ഥിരീകരിച്ചു. Read on deshabhimani.com

Related News