അടിമാലി–കുമളി പാതയിൽ 
ഗതാഗതം നിലച്ചു

അടിമാലി–- കുമളി ദേശീയപാതയിൽ കല്ലാർകുട്ടി പാലത്തിന് സമീപം പാതയോരം ഇടിഞ്ഞ്‌ അപകടാവസ്ഥയിലായപ്പോൾ


അടിമാലി അടിമാലി–കുമളി ദേശീയപാതയിൽ കല്ലാർകുട്ടി പനംകുട്ടിക്ക്‌ സമീപം പാതയോരം ഇടിഞ്ഞ്‌ ഗതാഗതം നിലച്ചു. പുഴയോരത്തുള്ള പാതയുടെ ഒരുഭാഗം പൂർണമായും ഇടിഞ്ഞു. ചെറിയ വാഹനങ്ങൾ ഇതിലൂടെ കടന്നു പോയിരുന്നു. പാതയ്ക്ക് വിള്ളൽ വീണതോടെ ഗതാഗതം പൂർണമായും നിലച്ചു. 2018ലെ പ്രളയത്തിലും ഇവിടെ ഇടിഞ്ഞിരുന്നു. മഴ കനത്തതോടെ പാത പൂർണമായും ഇടിയാനും സാധ്യതയുണ്ട്. Read on deshabhimani.com

Related News