അപ്പീൽ തുണച്ചു ; 
സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം



വാഴക്കുളം അപ്പീലുമായി സംഘനൃത്തവേദിയിലെത്തിയ തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിന്‌ ഒന്നാംസ്ഥാനം. കാറ്റഗറ്റി മൂന്നിൽ മൈഥിലി മണികണ്ഠന്റെ നേതൃത്വത്തിൽ അന്തിക പ്രദീപ്, റോസലിന ആൻ ബെന്നി, അനിഗമേനോൻ, റോസി കെ എരിഞ്ചേരി, പ്രാർഥന വിവേക്, അന്നമരിയ കെ ജോയി എന്നിവരടങ്ങിയ ടീമിനാണ്‌ വിജയം. പ്രമോദ് പീതാംബരനാണ് പരിശീലകൻ. Read on deshabhimani.com

Related News