പരിഹാരം സമയബന്ധിതമായി : 
മന്ത്രി പി പ്രസാദ്

മന്ത്രി പി പ്രസാദിനോട് പരാതി ബോധിപ്പിക്കുന്നവർ


ചേർത്തല പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കുക പരമപ്രധാനമാണെന്ന് യോഗത്തിൽ അധ്യക്ഷനായ മന്ത്രി പി പ്രസാദ് പറഞ്ഞു.  അദാലത്തിൽ പരിഹാരമാകാത്ത വിഷയങ്ങളിൽ കൃത്യമായ തുടർച്ചയുണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിച്ചു എന്നുറപ്പാക്കാൻ കലക്‌ടറേറ്റിൽ പ്രത്യേക സംവിധാനം ഉണ്ടാകും. മാസാവസാനം കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടും. അദാലത്തിൽ പരിഹാരമായതോടെ എഎവൈ, മുൻഗണന വിഭാഗക്കാർക്ക്‌ റേഷൻ കാർഡ് വിതരണവും മന്ത്രിമാർ നടത്തി.    Read on deshabhimani.com

Related News