ജില്ലാ കലോത്സവ വേദിയിൽ ഇന്ന്‌



വേദി 1.  ജിജിഎച്ച്‌എസ്‌എസ്‌ 9 എ എം–- ഭരതനാട്യം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) 4 പിഎം –-നാടോടിനൃത്തം (എച്ച്‌എസ്‌എസ്‌) വേദി 2 ജവഹർ ബാലഭവൻ 9 എഎം–-കുച്ചിപ്പുടി (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) 4 പിഎം–- നാടോടിനൃത്തം (യുപി, എച്ച്‌എസ്‌) വേദി 3 എസ്‌ഡിവി സെന്റിനറി ഹാൾ 9എഎം–- പദ്യംചൊല്ലൽ (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) കഥാകഥനം (യുപി) ഗദ്യപാരായണം (യുപി) പ്രഭാഷണം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)  പാഠകം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) ചമ്പുപ്രഭാഷണം (എച്ച്‌എസ്‌) പ്രസംഗം (എച്ച്‌എസ്‌എസ്‌ ജന.) പദ്യം ചൊല്ലൽ (എച്ച്‌എസ്‌എസ്‌ ജന.)  - വേദി 4 ബസന്റ്‌ ഹാൾ സംസ്‌കൃത 
കലോത്സവം നാടകം (യുപി, എച്ച്‌എസ്‌) വേദി 5 എസ്‌ഡിവി ജെബിഎസ്‌ 9 എഎം–- പഞ്ചവാദ്യം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) മദ്ദളം (എച്ച്‌എസ്‌) ചെണ്ട, തായമ്പക (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) ചെണ്ടമേളം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) വേദി 6 ഗവ. മുഹമദൻസ് ഗേൾസ്‌ 9 എഎം–-ഒപ്പന (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) 3 പിഎം–- വട്ടപ്പാട്ട്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) 5 പിഎം –- കോൽക്കളി (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) വേദി 7 ഗവ. മുഹമ്മദന്‍സ് ബോയ്‌സ്‌ 
അറബിക്‌ കലോത്സവം ഖുർആൻ പാരായണം (യുപി, എച്ച്‌എസ്‌) ഗദ്യവായന (യുപി) പ്രസംഗം (യുപി, എച്ച്‌എസ്‌) പദപയറ്റ്‌ (യുപി) കഥപറയൽ (യുപി) സംഭാഷണം (യുപി, എച്ച്‌എസ്‌) പ്രസംഗം (എച്ച്‌എസ്‌എസ്‌ ജന.) വേദി 8 ഗവ. ഗേൾസ്‌ നഴ്‌സറി പ്രസംഗം (ഉറുദു–-എച്ച്‌എസ്‌എസ്‌) പദ്യംചൊല്ലൽ (ഉറുദു–യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌) ഗസൽ ആലാപനം (ഉറുദു– എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌)- സംഘഗാനം (യുപി, എച്ച്‌എസ്‌) വേദി 9 ടിഡിഎച്ച്‌എസ്‌എസ്‌ ശാസ്‌ത്രീയ സംഗീതം(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌) ലളിതഗാനം (എച്ച്‌എസ്‌എസ്‌ വേദി 10 സിഎംഎസ്‌ എൽപിഎസ്‌ വീണ(എച്ച്‌എസ്‌) വയലിൻ ഈസ്‌റ്റേൺ(എച്ച്‌എസ്‌എസ്‌) ഓടക്കുഴൽ(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) നാദസ്വരം(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) മൃദംഗം(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) വേദി 11 സെന്റ്‌ ആന്റണി 
ജിഎച്ച്‌എസ്‌എസ്‌ പ്രസംഗം ഹിന്ദി(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌) പദ്യംചൊല്ലൽ ഹിന്ദി(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌) വേദി 12 ഗവ. മുഹമദൻസ്‌ 
എൽപിഎസ്‌ പ്രസംഗം കന്നട(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌) പദ്യംചൊല്ലൽ കന്നട(യുപി, എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌) കഥകളി സംഗീതം(എച്ച്‌എസ്‌, -എച്ച്‌എസ്‌എസ്‌) Read on deshabhimani.com

Related News