സിഐടിയു 
സെമിനാർ

സിഐടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കരയില്‍ വര്‍ഗീയതയ്‍ക്കെതിരെ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ എംഎല്‍എ രാജു എബ്രഹാം ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര സിഐടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മാവേലിക്കരയിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ എംഎൽഎ രാജു എബ്രഹാം ഉദ്‌ഘാടനംചെയ്‌തു. കെഎസ്ടിഎ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് കെ എൻ  ശ്രീകുമാർ വിഷയം അവതരിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് അഡ്വ. പി എസ് ജയകുമാർ അധ്യക്ഷനായി. പി ഗാനകുമാർ, എ മഹേന്ദ്രൻ, കെ മധുസൂദനൻ, ആർ ഹരിദാസൻ നായർ, അഡ്വ. പി വി സന്തോഷ്‌കുമാർ, കെ ആർ ദേവരാജൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News