വാഹന ഇൻഷുറൻസ്‌ വർധന പിൻവലിക്കണം

ഓട്ടോ- –ടെമ്പോ–- ടാക‍്സി തൊഴിലാളികൾ നടത്തിയ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് സിഐടിയു ജില്ലാ സെക്രട്ടറി 
പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓട്ടോ ടാക്‌സി ടെമ്പോ വർക്കേഴ്സ് യൂണിയൻ സിഐടിയു ബിഎസ്എൻഎൽ ഓഫീസ് മാർച്ച്‌ നടത്തി.  ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. കെ ജി ജയലാൽ അധ്യക്ഷനായി. ടി ആർ നിസാർ, കെ കെ ചന്ദ്രൻ, റജീബ് അലി, വിനയചന്ദ്രൻ, വി ജെ ബിജു, ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News