ദാഹജല പന്തൽ തുറന്ന്‌ 
ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് കമ്മിറ്റിയുടെ ദാഹജല പന്തൽ 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


 മാവേലിക്കര ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് കമ്മിറ്റി  "സ്നേഹമൊരു കുമ്പിൾ" ദാഹജല പന്തൽ തുറന്നു. ബുദ്ധ ജങ്ഷനിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ഗോപിനാഥ്, ട്രഷറർ സെൻ സോമൻ, ശ്രീസാഗർ, അരുൺ കുമാർ, സുബിൻ, സന്തു, ആതിര, സുനിത എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News