വനിതാ സെമിനാർ

തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച സെമിനാർ 
വനിതാ കമീഷനംഗം വി ആർ മഹിളാമണി ഉദ്‌ഘാടനംചെയ്യുന്നു


ചേർത്തല കേരള വനിതാ കമീഷനും തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്തും ചേർന്ന്‌ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വനിതാ കമീഷനംഗം വി ആർ മഹിളാമണി ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം പ്രമോദ്‌ അധ്യക്ഷനായി.  ചേർത്തല പോക്‌സോ കോടതി പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ, ഹൈക്കോടതിയിലെ അഡ്വ. ശാരി ശെൽവരാജ്‌ എന്നിവരെ അനുമോദിച്ചു. ഡോ. അനൂപ്‌, അഡ്വ. ഡി സുരേഷ്‌ബാബു, റീന രാജേഷ്‌, സുലേഖ പ്രവീൺ, ബിൻസി എന്നിവർ ക്ലാസെടുത്തു.  സ്‌മിത ദേവാനന്ദ്‌, രാജേഷ്‌ വിവേകാനന്ദ, സി പി വിനോദ്‌കുമാർ, വി ആർ രജിത, ശോഭന, എം കെ അസീസ്‌, സറീന ഹസൻ, കെ എൻ ദിബീഷ്‌, ബിഡിഒ പി വി സിസിലി, സുജിമോൾ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News