യു സാമിനെ അനുസ്‌മരിച്ചു

കനകക്കുന്നിൽ നടന്ന യു സാം അനുസ്മരണം


കനകക്കുന്ന് ഡിവൈഎഫ്ഐ മുതുകുളം വില്ലേജ് സെക്രട്ടറിയായിരുന്ന യു സാമിന്റെ 11–-ാം ചരമദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ അനുസ്‌മരണം നടത്തി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ആറാട്ടുപുഴ കിഴക്ക് ലോക്കൽ സെക്രട്ടറി എ എ റഹ്മാൻ അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി മനോഹരൻ, കെ എസ് രാജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News