കഥാകാരക്കൂട്ടം സംഘടിപ്പിച്ചു

ജോൺ എബ്രഹാം സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തകഴി സ്മാരകത്തിൽ ജോൺ എബ്രഹാം അനുസ്മരണവും കഥാകാരക്കൂട്ടവും കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു


തകഴി ജോൺ എബ്രഹാം സ്‌മാരക സമിതി ആഭിമുഖ്യത്തിൽ തകഴി സ്‌മാരകത്തിൽ സംഘടിപ്പിച്ച ജോൺ എബ്രഹാം അനുസ്‌മരണവും കഥാകാരക്കൂട്ടവും കുമാരനാശാൻ സ്‌മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു.  അജി തകഴി അധ്യക്ഷനായി. കെ എ അനസ്, ഷാജി തോട്ടുകടവിൽ, കെ കുട്ടപ്പൻ, കവി ഫിലിപ്പോസ് തത്തംപള്ളി, കെ സി രമേഷ്‌കുമാർ, അഗസ്‌റ്റിൻ ജോസ്, ചമ്പക്കുളം ബേബി, എ ജെ കുഞ്ഞുമോൻ, ശാലിനി തോട്ടപ്പള്ളി, കൈനകരി വിജയൻ, വിനോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 16 കഥാകാരന്മാർ പങ്കെടുത്തു. കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതി ചെയർമാൻ പ്രൊഫ. ഗോപിനാഥപിള്ള കഥാകാരന്മാരെ ആദരിച്ചു. Read on deshabhimani.com

Related News