ബീച്ച്‌ ക്ലബ്ബിനും എസ്‌ഡിവിക്കും സ്വർണം

അല്ലാ... എങ്ങോട്ടാ...? ജില്ലാ ഒളിമ്പിക്‍സിന്റെ ഭാഗമായി നടന്ന റഗ്‍ബി ഫൈനലില്‍ എസ്ഡിവി ടീമും 
ബീച്ച് ക്ലബ് ടീമും ഏറ്റുമുട്ടിയപ്പോള്‍ ഫോട്ടോ: എ ആര്‍ അരുണ്‍രാജ്


ആലപ്പുഴ  ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായി എസ്ഡിവി മൈതാനത്ത് ആരംഭിച്ച റഗ്ബി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ആലപ്പുഴ ബീച്ച് ക്ലബ് സ്വർണം നേടി. എസ്ഡിവി വെള്ളിയും, എസ്ഡി കോളേജ് ആലപ്പുഴ വെങ്കലവും നേടി, വനിതാ വിഭാഗത്തിൽ എസ്‌ഡിവി സ്വർണവും സെന്റ് ജോസഫ്‌സ് കോളേജ് വെള്ളിയും ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് വെങ്കലവും നേടി. കേരളാ സംസ്ഥാന റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ ജയകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.  പകൽ മൂന്നിന്‌ നടന്ന സമാപനസമ്മേളനം എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News