ജെഎസ്‌എസ്‌ ധർണ

കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ ജെഎസഎസ് നടത്തിയ ധർണ 
ഡോ. പി സി ബീനാകുമാരി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ ജനാധിപത്യ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ധർണ നടത്തി.  ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ ജനറൽ സെക്രട്ടറി ഡോ. പി സി ബീനാകുമാരിയും കൊമ്മാടി ബൈപാസ് ജങ്‌ഷനിൽ സംസ്ഥാന പ്രസിഡന്റ്‌ സംഗീത് ചക്രപാണിയും ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News