കേളി കലാസംഗമം

കേളി കലാസംഗമം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര കേളിയുടെ  കലാസംഗമം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പ്രൊഫ. ജി ചന്ദ്രശേഖരൻ നായർ അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര, ജോൺ കെ മാത്യു, കോശി സാമുവേൽ, ജോസ് വിളനിലം, ജെന്നിങ്സ് ജേക്കബ്, പി മോഹൻ എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് ടി മാവേലിക്കരയെ അനുമോദിച്ചു. Read on deshabhimani.com

Related News