ബേസ്ബോൾ ചാമ്പ്യൻഷിപ്: ആലപ്പുഴ ടീമിന് കിരീടം

സംസ്ഥാന ബേസ്ബോൾ ചാമ്പ്യൻഷിപ് പുരുഷവിഭാഗത്തിൽ കിരീടം നേടിയ ജില്ലാ സീനിയർ ബേസ്ബോൾ ടീം


കായംകുളം ജില്ലാ സീനിയർ ബേസ്ബോൾ ടീമിന് പുരുഷവിഭാഗം കിരീടം. സംസ്ഥാന ബേസ്ബോൾ ചാമ്പ്യൻഷിപ് ഫൈനലിൽ എറണാകുളത്തെ പരാജയപ്പെടുത്തിയാണ്‌ കിരീടം നേടിയത്. മികച്ച കളിക്കാരനായി ആലപ്പുഴ ജില്ലയുടെ സഞ്ജുവിനെ തെരഞ്ഞെടുത്തു. Read on deshabhimani.com

Related News