പറവകൾക്കായ് തണ്ണീർക്കുടം

മുഹമ്മ സിഎംഎസ് എൽപിഎസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കബ്, ബുൾബുൾ കുട്ടികൾ പറവകൾക്കായി തണ്ണീർക്കുടം ഒരുക്കുന്നു


മുഹമ്മ സിഎംഎസ് എൽപിഎസിൽ ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കബ്, ബുൾബുൾ കുട്ടികൾ പറവകൾക്കായി തണ്ണീർക്കുടം ഒരുക്കി. പ്രധാനാധ്യാപിക ജോളി തോമസ് ഉദ്ഘാടനംചെയ്‌തു. കബ് മാസ്റ്റർ മുഹമ്മദ് റാഫി, സീനിയർ അസി. എൻ എം ഷേർളി, എൻ എം സുനിമോൾ, മാത്യു ഡേവിഡ്, ഫ്ലോക്ക് ലീഡർ വി എ ജിനുമോൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News