ആലപ്പുഴയുടെ‌ നേട്ടങ്ങൾ



 • കെഎസ്ഡിപി പദ്ധതി പൂർത്തിയാക്കാൻ 15 കോടി ഓങ്കോളജിപാർക്കിന് കിഫ്ബിയിൽ നിന്ന് 150 കോടി  •  കയറിന്‌ 112 കോടി.  41 കോടി  യന്ത്രവൽക്കരണത്തിനും 38 കോടി  പ്രൈസ് ഫ്ലക്ച്യുവേഷൻ ഫണ്ടിനും  • ചേർത്തല–ചെല്ലാനം തീരത്തെ കടൽഭിത്തിക്ക്‌ കിഫ്ബിയിൽനിന്ന്‌ 100 കോടി  • ജലഗതാഗതത്തിന്‌ 28 കോടി. ഇതിലേറെയും പുതിയ ബോട്ടുവാങ്ങാനും പഴയവ നവീകരിക്കാനും  • ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കാൻ 20 കോടി   • കൊച്ചി ബിനാലെ ആലപ്പുഴ ആഗോള ചിത്രപ്രദർശനത്തിന് രണ്ടുകോടി  • ചേർത്തല താലൂക്ക് ആശുപത്രി നവീകരിക്കാൻ കിഫ്ബി ഫണ്ട്‌ • ആലപ്പുഴ ഇ എം എസ് സ്‌റ്റേഡിയം നിർമാണം ഉടൻ • കെപിഎസിയുടെ നാടക ചരിത്ര പ്രദർശന സ്ഥിരംവേദിക്ക്‌ ഒരുകോടി • സിറ്റി റോഡ് ഇപ്രൂവ്മെന്റ് പ്രോഗ്രാമിൽ ആലപ്പുഴയും • കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന്‌ വാണിജ്യാടിസ്ഥാനത്തിൽ പുനരുദ്ധാരണം  • ആലപ്പുഴയിൽ പുതിയ ചരക്കുസേവന നികുതി സമുച്ചയം •  അമ്പലപ്പുഴ കാപ്പിത്തോട് ശുചീകരിക്കും •  ചെറുകിട ജലസംരക്ഷണത്തിന്‌ 49 കോടി വകയിരുത്തിയതിൽ  പമ്പയും • ഹോംകോ ഫാക്ടറി കെട്ടിടത്തിന്‌ 10 കോടി   • കുട്ടനാട് പാക്കേജിലെ‌ കായൽ ശുചീകരണ ജനകീയ കാമ്പയിന് 10 കോടി  • പുതിയതായി ഏറ്റെടുക്കുന്നതിൽ എസി റോഡും Read on deshabhimani.com

Related News