കെജിഎൻഎ സംസ്ഥാന
ശിൽപ്പശാല

കേരള ഗവ. നഴ്സസ്‌ അസോസിയേഷൻ സംസ്ഥാന നവമാധ്യമ ശിൽപ്പശാല 
എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന നവമാധ്യമ ശിൽപ്പശാല എ എം ആരിഫ് എംപി  ഉദ്ഘാടനംചെയ്‌തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ സ്വാഗതവും സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News