എസ്എഫ്ഐ ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

കഞ്ഞിക്കുഴിയിൽ ചേരുന്ന എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ സിപിഐ എം ജില്ലാ സെക്രട്ടറി 
ആർ നാസർ പ്രകാശിപ്പിക്കുന്നു


ആലപ്പുഴ  എസ്എഫ്ഐ ജില്ലാസമ്മേളനത്തിന്റെ ലോഗോ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിച്ചു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്റ്റ്യൻ,  ജില്ലാ സെക്രട്ടറി എ എ അക്ഷയ്,  സംസ്ഥാന കമ്മിറ്റി അംഗം എം ശിവപ്രസാദ്,  ജില്ലാ വൈസ് പ്രസിഡന്റ്‌  വൈഭവ് ചാക്കോ, സ്വാഗതസംഘം ചെയർമാൻ റോഷൻ എസ് രമണൻ എന്നിവർ പങ്കെടുത്തു. 16,17 തീയതികളിൽ കഞ്ഞിക്കുഴിയിലാണ്‌ സമ്മേളനം. Read on deshabhimani.com

Related News