മരംവീണ് വീട് തകർന്നു

കണിയാംപറമ്പിൽ അനിയന്റെ വീടിന് മുകളിൽ പുളിമരം കടപുഴകി വീണ നിലയിൽ


മാങ്കൊമ്പ്  കാറ്റിൽ പുളിമരം വീണ് വീട് തകർന്നു. തലവടി പഞ്ചായത്ത് 11–--ാം വാർഡിൽ കണിയാംപറമ്പിൽ പി കെ അനിയന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. വ്യാഴം പകൽ ഒന്നോടെയാണ് സംഭവം. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. Read on deshabhimani.com

Related News