ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 
അപ്രന്റീസ്‌ഷിപ്



ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്‌റ്റൈപ്പെന്റോടെ ആറുമാസത്തെ അപ്രന്റീസ്ഷിപ്പിന് ഒരു ഒഴിവുണ്ട്. ‌ജേണലിസം, പബ്ലിക് റിലേഷൻസ് വിഷയങ്ങളിൽ 2020, 2021 വർഷങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് പിജി ഡിപ്ലോമ എന്നിവ നേടിയവർക്ക് അപേക്ഷിക്കാം. സ്‌മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനുംവേണം. യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം 12ന് മുമ്പ് prdalppy@gmail.com ഇ–-മെയിലിൽ അപേക്ഷ ലഭിക്കണം. സബ്ജക്റ്റ് ലൈനിൽ അപ്രന്റീസ്ഷിപ് 2021 എന്ന് സൂചിപ്പിക്കണം. ഫോൺ-: 0477–-2251349   Read on deshabhimani.com

Related News