കർഷകസംഘം 
സെമിനാർ



ചേപ്പാട്  കർഷകസംഘം കാർത്തികപ്പള്ളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാർഷിക സെമിനാർ സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷെയ്‌ഖ്‌  പി ഹാരിസ് ഉദ്ഘാടനംചെയ്‌തു. കെ വാമദേവൻ അധ്യക്ഷനായി.  സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ റെജി ജേക്കബ് തോമസ്, സംസ്ഥാന രാസവള ഗുണനിലവാര പരിശോധനാ കേന്ദ്രം ഡെപ്യൂട്ടി ഡയറക്‌ടർ എലിസബത്ത് ഡാനിയേൽ, റിട്ട. സീനിയർ വെറ്ററിനറി സർജൻ ഡോ. വി നാരായണപിള്ള, കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ, സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ഒ എം സാലി, കെ ശ്രീകുമാർ, പ്രൊഫ. കെ ഖാൻ, സി ശശിധരൻപിള്ള,  ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News