അതിഥിമന്ദിരത്തിലെ 
പുതിയ ബ്ലോക്ക്‌ ഇന്നുതുറക്കും

കല്ലിശേരി പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിലെ പുതിയ ബ്ലോക്ക്


ചെങ്ങന്നൂർ കല്ലിശേരി പൊതുമരാമത്ത് വിശ്രമമന്ദിരത്തിലെ പുതിയ ബ്ലോക്ക് ബുധനാഴ്ച തുറക്കും. മൂന്നുകോടി വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം ഒരുക്കിയത്. ഇതോടെ  റസ്‌റ്റ്‌ഹൗസിൽ ആകെ 15 മുറിയാകും.  പൊതുജനങ്ങൾക്ക്  www.resthouse.pwd.kerala.gov.in  എന്ന വെബ്‌സൈറ്റ്‌ വഴി മുറികൾ ബുക്ക്ചെയ്യാം. Read on deshabhimani.com

Related News