പിഎസ്‌സി പരീക്ഷാ 
പരിശീലനം



ആലപ്പുഴ ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ്‌ സെന്ററിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് പിഎസ്‌സി ബിരുദതല പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് ഹാജർ നിലയുടെ അടിസ്ഥാനത്തിൽ സ്‌റ്റൈപെൻഡ്‌ ലഭിക്കും. ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ, പിഎസ്‌സി ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അവസാനതീയതി 25. ഫോൺ: 0484 2623304 Read on deshabhimani.com

Related News