കെജിഒഎ മാർച്ചും ധർണയും

കെജിഒഎ ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച മാർച്ച്


 ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന  നിയമപ്രകാര സുരക്ഷാ പരിശോധനകൾ ഒഴിവാക്കുന്ന ഊർജവകുപ്പ്‌ ഉത്തരവ് പിൻവലിക്കുക എന്നാവശ്യപ്പെട്ട്‌ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗം രഞ്ജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News