174 കോവിഡ്; 
253 രോഗമുക്തി



പാലക്കാട്   ജില്ലയിൽ തിങ്കളാഴ്ച 174 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 33 പേർ, ഉറവിടം വ്യക്തമല്ലാതെ 140 പേർ, ആരോഗ്യ പ്രവർത്തകനായ ഒരാൾ എന്നിങ്ങനെയാണ് രോഗബാധിതർ. 253 പേർ‍ രോഗമുക്തരായി. 2,515 പേരിൽ പരിശോധന നടത്തി. 6.91 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 908 ആയി. Read on deshabhimani.com

Related News