തൊഴിലാളി 
കൂട്ടായ്മ 2ന്‌



കണ്ണൂർ സിഐടിയു ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം ഏരിയയിൽ 15 മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രണ്ടിന് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കും.  കല്യാട്, നെടിയങ്ങ, ചന്ദനക്കാംപാറ, പടിയൂർ, കുടിയാന്മല, പയ്യാവൂർ, ചൂളിയാട്, ശ്രീകണ്ഠപുരം, വളക്കൈ, ചുഴലി, ചെങ്ങളായി, ഇരിക്കൂർ, കാവുമ്പായി, മലപ്പട്ടം, ഏരുവേശി എന്നിവിടങ്ങളിലാണ് തൊഴിലാളി കൂട്ടായ്മ സംഘടിപ്പിക്കുന്നത്.  പഴയകാല ട്രേഡ് യൂണിയൻ പ്രവർത്തകരെ ആദരിക്കും.  15 16 തീയതികളിലായി ശ്രീകണ്ഠപുരത്താണ്‌ സമ്മേളനം. Read on deshabhimani.com

Related News