ലോയേഴ്സ് യൂണിയന് നെടുമങ്ങാട് യൂണിറ്റ് സമ്മേളനം
നെടുമങ്ങാട് ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് നെടുമങ്ങാട് യൂണിറ്റ് സമ്മേളനം റിട്ട. ജില്ലാ ജഡ്ജി എസ് വി ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. മോഹന്‍കുമാര്‍ കിരണ്‍ അധ്യക്ഷനായി. എസ് എസ് സഞ്ജീഷ് സ്വാഗതം പറഞ്ഞു.നാഷണല്‍ എക്സിക്യൂട്ടീവ് അംഗം കെ ഒ അശോകന്,ജില്ലാ സെക്രട്ടറി ആനാവൂര്‍ വേലായുധന് നായര്‍,ജില്ലാ പ്രസിഡന്റ് പള്ളിച്ചല്‍ എസ് കെ പ്രമോദ്,സംസ്ഥാന കമ്മിറ്റി അംഗം ആര് ജയദേവന്,സംസ്ഥാന കമ്മിറ്റി അംഗം പത്മിനി റോസ്, അഡ്വ. എ എ ഹക്കീം എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി ഷിബി എ എസ്(സെക്രട്ടറി),ഡബ്ല്യു എസ് നിത,ബിനേഷ് മാധവ്(ജോ.സെക്രട്ടറിമാര്‍), വി ബിനുകുമാര്‍(പ്രസിഡന്റ്), എസ് എസ് ബിന്ദു,ബി എന്‍ ഷെറിന്(വൈസ് പ്രസിഡന്റുമാര്‍), എം എ കാസിം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. Read on deshabhimani.com