ഇ- ശ്രം രജിസ്‌ട്രേഷൻ 
കോഡിൽ മാറ്റം



കാസർകോട്‌ ചുമട്ടുതൊഴിലാളിക്ഷേമ ബോർഡ് അൺ-അറ്റാച്ച്ഡ്, സ്‌കാറ്റേർഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ 'ഇ-ശ്രം' രജിസ്‌ട്രേഷൻ നടത്തിവന്ന കോഡിൽ മാറ്റം വന്നതിനാൽ ഇനിയുള്ള 'ഇ-ശ്രം' രജിസ്‌ട്രേഷൻ, ക്രമനമ്പർ 299 'എൻസിഒ ഫാമിലി  കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാൻഡ്‌ലേർസ്-ലോഡർ ആൻഡ് അൺലോഡർ ' എന്ന കോഡിൽ നടത്തണം.  കാഞ്ഞങ്ങാട് ഫോൺ: 9048026488, നിലേശ്വരം: 9778074704, ചെറുവത്തൂർ: 9446862888, ഭീമനടി: 9496144272, കുറ്റിക്കോൽ: 9544630997. Read on deshabhimani.com

Related News