എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം റാലി നാളെ ഉപ്പളയിൽ



മഞ്ചേശ്വരം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ്‌ മഞ്ചേശ്വരം   മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലി ഞാറാഴ്‌ച ഉപ്പളയിൽ നടക്കും. വൈകിട്ട്‌ നാലിന്‌  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം  ചെയ്യും.   Read on deshabhimani.com

Related News