കരിമറ ഗ്രാമത്തിന്‌ 
ഉറക്കമില്ലാ രാത്രി



  ഗൂഡല്ലൂർ   വന്യമൃഗഭീഷണിയിൽ ഒരു ഗ്രാമം. നീലഗിരി ജില്ലയിലെ കുന്നൂർ കരിമറ ഗ്രാമത്തിലാണ് രണ്ട്‌ പുലികളും മൂന്ന്‌ കരടികളും രാത്രിയിൽ ഇറങ്ങിയത്. കർഷകത്തൊഴിലാളികളായ നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലാണ്‌ ഇവയുടെ ചിത്രം പതിഞ്ഞത്.     പുലികൾ റോഡിലൂടെ പോവുകയും കരടികൾ പ്ലാസ്റ്റിക് മാലിന്യം പരസ്പരം കടിച്ചുവലിക്കുന്നതുമായിരുന്നു രംഗം.    Read on deshabhimani.com

Related News