സമര സഹായസമിതി രൂപീകരിച്ചു



തൃശൂർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ഖാദി  തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ വിജയത്തിനായി സമര സഹായസമിതി രൂപീകരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി സുധാകരൻ അധ്യക്ഷനായി.  കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ, സംസ്ഥാന കമ്മിറ്റി അംഗം എം ആർ രാജൻ, യൂണിയൻ പ്രസിഡന്റ്‌ പി ചന്ദ്രൻ, സെക്രട്ടറി എ ജി ഷൈനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:  പി കെ ഷാജൻ (ചെയർമാൻ),   ടി സുധാകരൻ (കൺവീനർ).   Read on deshabhimani.com

Related News