നഗരം ഇന്ന്‌ 
പൂര ലഹരിയിൽ

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാം ഉത്സവദിനത്തിൽ കാഴ്ചശ്രീബലിക്കായി ആനകളെ എഴുന്നള്ളിച്ചപ്പോൾ


കോട്ടയം കോട്ടയം നഗരം ചൊവ്വാഴ്ച പൂരതിമിർപ്പിൽ ആറാടും.  തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന്റ ഭാഗമായി നടക്കുന്ന പ്രസിദ്ധമായ പകൽപ്പൂരം വൈകിട്ട്‌ നാലിനാണ്‌  ആരംഭിക്കുന്നത്‌. തന്ത്രി താഴ്‌മൺമഠം കണ്‌ഠരര്‌ മോഹനര്‌ ഭദ്രദീപം തെളിക്കുന്നതോടെ പൂരത്തിന്‌ തുടക്കമാകും. പത്മശ്രീ പെരുവനം കുട്ടൻമാരാരും 111 കലാകാരൻമാരും  സ്‌പെഷ്യൽ പഞ്ചാരിമേളം ഒരുക്കും.  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ   തിരുനക്കര ശിവനെ എഴുന്നള്ളിക്കില്ല.    Read on deshabhimani.com

Related News